10:23 AM
Funny email forward:Advise from Mohan lal
kerala friend
Funny email forwards about malayalam acter Mohan Lal in Some advertisements
ഹോ... ഈ ലാലേട്ടന്റെ ഒരു കാര്യം
രാവിലെ പറയും മലബാറില്‍ പോയി ഗോള്‍ഡ് വാങ്ങിക്കോളാന്‍.....

ദേ.. മലബാറില്‍ പോയി ഗോള്‍ഡ് വാങ്ങി കുറച്ചു കഴിഞ്ഞാല്‍ പറയും അതുകൊണ്ടുപോയി മണപ്പുറം ഫൈനാന്‍സില്‍ പണയംവെച്ച് കാശ് വാങ്ങാന്‍...ഹോ.

പിന്നെ ഉച്ചയായാല്‍ പറയും, കിട്ടിയ പൈസയില്‍ കുറച്ച് HEDGE EQUITIES ല്‍ കൊണ്ട് പോയി ഇന്‍വെസ്റ്റ് ചെയ്യാന്‍.

പിന്നെ വൈകുന്നേരമായാല്‍ ഇയാള്‍ക്കൊരു ചോദ്യമുണ്ട്....
"വൈകീട്ടെന്താ പരിപാടി? "
ബാക്കി കാശ് പോക്കറ്റില്‍വെക്കാനും ഇയ്യാള്‍ സമ്മതിക്കില്ല.....
