4:35 AM

(0) Comments

Tintumon Jokes-the best ones

kerala friend




Tintumon Jokes-the best ones


ടുണ്ടുമോള്‍ : ഞാന്‍ നിന്റെ കൂടെ ബൈകില്‍ പോകുന്നത് അച്ഛന്‍ കണ്ടു
ടിന്റു : അയ്യോ, എന്നിട്ട് ?
ടുണ്ടുമോള്‍ : ബസ്സിന്റെ പൈസ അച്ഛന്‍ തിരികെ ചോദിച്ചു.

പിച്ചക്കാരന്‍ : ചേട്ടാ, 7 ദിവസമായി ആഹാരം കഴിച്ചിട്ട് ..

ടിന്റു : അയ്യോ .. എന്ത് പറ്റി? വിശപ്പില്ലേ ?

ടിന്റുമോന്‍ ഗേള്‍ഫ്രണ്ട് നോടൊപ്പം കാറില്‍ പോകുകയായിരുന്നു
ഗേള്‍ ഫ്രണ്ട് : ഞാന്‍ നിനക്ക് എന്റെ appendix operationചെയ്ത സ്ഥലം കാണിച്ചു തരട്ടെ ?

ടിന്റു സന്തോഷത്തോടെ : എവിടെ? കാണിക്കൂ ...

ഗേള്‍ ഫ്രണ്ട് : അതാ, ലിസ്സി ഹോസ്പിടല്‍...

ഭാര്യയെ ഹാപ്പി ആക്കാന്‍ ഭര്‍ത്താവ് സാരി വാങ്ങിച്ചു കൊടുക്കും.

ഭര്‍ത്താവിനെ ഹാപ്പി ആക്കാന്‍ ഭാര്യയോ ?

സാരി അഴിച്ചു കൊടുക്കും :(

അച്ഛന്‍ : ടിന്റുവിന്റെപിറന്നാളിന് ഞാന്‍ ഒരു കോഴിയെ കൊന്നു കറി വച്ചു തരട്ടെ ?
ടിന്റു : വേണ്ടച്ചാ, അച്ഛന്‍ ചെയ്ത പോക്രിത്തരത്തിന് പാവം കോഴിയെന്തു പിഴച്ചു ?

.................................................

ഭാര്യയുടെ ശവ സംസ്കാരം കഴിഞ്ഞു മടങ്ങുന്ന ഒരാള്‍, ആകാശത്ത് ഇടിയും മിന്നലും കണ്ടപ്പോള്‍ ഫ്രണ്ട് -നോട് പറഞ്ഞു
"അവള്‍ അവിടെ എത്തിയെന്ന തോന്നുന്നത് .."

ടുണ്ടുമോള്‍ : ഞാന്‍ മരിച്ചാല്‍ ടിന്റുമോന്‍ എന്ത് ചെയ്യും ?
ടിന്റു : ഞാനും മരിക്കും
ടുണ്ടുമോള്‍ :അതെന്താ ? ടിന്റുവിനു ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ ?
ടിന്റു : അതെല്ലെടീ, ഒരു പാടു സന്തോഷിച്ചാള്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരുമെന്നാഡോക്ടര്‍ പറഞ്ഞത്.
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget