4:15 PM
Some cute pics-OOnjalidam
kerala friend
ഊഞ്ഞാലിടാം
ഓര്‍മ്മയുണ്ടോ തുമ്പിയെ ? ഒരു കാലത്ത് നമ്മുടെ ഓണഘോഷങ്ങളെ മനോഹരമാക്കിയ മലയാളിയുടെ കൂട്ടുകാരനായിരുന്നു ഇവന്‍. പൂക്കളം ഒരുക്കാന്‍ പൂ തേടി നടക്കുമ്പോള്‍ ഇവന്‍ ഉണ്ടായിരുന്നു മലയാളിയുടെ കൂടെ. എപ്പോള്‍ പക്ഷെ കാലം ഒരുപാട് മാറി പോയിരിക്കുന്നു. പൂക്കളം ഒരുക്കാന്‍ മലയാളിക്ക് ഇന്നു പൂക്കള്‍ ചന്തയില്‍ കിട്ടും. ഊഞ്ഞാലാടാന്‍ ready made ഊഞ്ഞാല്‍!!! കറികള്‍ ഒരുക്കാന്‍ അലഞ്ഞു നടക്കേണ്ട. ഇന്‍സ്റ്റന്റ് കറികളും കറി കൂട്ടുകളും ഉണ്ടല്ലോ. പൂ പറിക്കാന്‍ കുട്ടികള്‍ക്ക് സമയം ഇല്ലല്ലോ. ഓണാവധിക്ക് tution ക്ലാസ്സ് കാണും.
നഷ്ടപ്പെട്ടുപോയ ഓണക്കാലം തിരിച്ചു കിട്ടില്ല ഇനി ഒരിക്കലും. പക്ഷെ ഈ ഓണക്കാലം നഷ്ട്ടപെട്ടതിലേക്ക് ഉള്ള ഒരു തിരിഞ്ഞു നോട്ടം എങ്കിലും ആകണം നമ്മള്‍ മലയാളികള്‍ക്ക്. എല്ലാ കൂട്ടുകാര്‍ക്കും നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.