7:07 AM

(0) Comments

The Rocking Star - Tintu Mon

kerala friend



ടിന്റുമോനെ കാണാതായപ്പോള്‍ അച്ഛന്‍ പത്രത്തില്‍ പരസ്യം കൊടുത്തു
“പൊന്നു മോനെ …… നമ്മുടെ വീടിന്‍റെ അടുത്ത് പുതിയ ലേഡീസ് ഹോസ്റല്‍ വന്നെടാ
ഇനിയെങ്കിലും നീ തിരിച്ചു വാടാ ,………”


ന്യൂസ്‌: അമേരിക്ക ഇറാക്കില്‍ നിന്നും പിന്‍വാങ്ങി..!!
ഇത് കേട്ട ടിന്റുമോന്‍: “ഊം ,എത്ര വലിയ രാജ്യം എന്ന് പറഞ്ഞിട്ട് എന്താ കാര്യം..!!! ഒരു ചെറിയ ‘പിന്‍’ വാങ്ങിക്കാന്‍ ഇറാഖ വരെ പോകണ്ടി വന്നിലെ …ഛീ !!!! “


ടിന്റുമോന്‍ കൃഷി ഭവനില്‍ ചെന്ന് : “വാഴ തൈ ഉണ്ടോ ?”
വില്‍പ്പനക്കാരന്‍ : “ഉണ്ട് ”
ടിന്റു : “എനിക്ക് S.A.S പേപ്പര്‍ വാഴയിലയുടെ ഒരു വിത്ത് വേണം !”


“എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ല ! … സൂപ്പര്‍ മാന്‍റെ പടമുള്ള എന്‍റെ റബ്ബര്‍ , Donald duck വാട്ടര്‍ ബോട്ടില്‍ …എല്ലാം പോട്ടെ ……, എന്‍റെ A B C D എഴുതിയ 4 ലൈന്‍ ബുക്ക്‌ വരെ ഞാന്‍ തന്നില്ലേ ??
എന്നിട്ടും നീ മാത്രം ….
നീ മാത്രം പോയി …
ഒന്നാം ക്ലാസ്സിലേക്ക് !!!
UKG സപ്ലി എഴുതാന്‍ ടിന്റുമോന്റെ ജീവിതം ഇനിയും ബാക്കി .


ടീച്ചര്‍ : What is PhD ?
ടിന്റുമോന്‍ : Passed highschool with Difficulty.


ടിന്റു മോനോട് ടീച്ചര്‍ : കരണ്ട് പോയാല്‍ വീട്ടില്‍ ആദ്യം കത്തിക്കുക
വിളക്കോ മെഴുകു തിരിയോ ??
ടിന്റുമോന്‍ : “രണ്ടുമല്ല ,തീപെട്ടി കൊള്ളി .”


TEACHER :Write a note about Gandhijayanthi..
Tin2mon wrotes: Gandhi was great man.. But അമ്മച്ചിയാണേ സത്യം .എനിക്കറിയാന്‍ മേല .who is JAYANTHI !!!


ടിന്റുമോന്‍ ഷോപ്പില്‍ :ഒരു പായ്ക്ക് ദിനേശ് ബീഡി
കടക്കാരന്‍ : ഈ പ്രായത്തില്‍ ബീടിയോ ?!
ടിന്റു :അയ്യോ ഇതെനിക്കല്ല ..എന്‍റെ അനിയനാ ..എനിക്കൊരു ഗോള്‍ഡ്‌ ഫ്ലൈക്ക്‌ …


ടിന്റുമോന്‍ വണ്ണം കുറയ്കാന്‍ ഡോക്ടറുടെ അടുത്ത് പോയി …….
DOC: ഈ ലവണ തൈലം തേച്ചാല്‍ കുറയും ….After 2months ………
DOC:എന്തായി ?
Tintumon: ഒന്നും പറയണ്ട ഡോക്ടറെ തൈലം തേച്ചു തേച്ചു എന്‍റെ കൈ മെലിഞ്ഞു പോയി ……..

Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget